Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:46 AM IST Updated On
date_range 29 May 2022 5:46 AM ISTജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫ് ധർണ
text_fieldsbookmark_border
പയ്യോളി: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫ് തുറയൂർ പഞ്ചായത്ത് കമ്മിറ്റി ധർണ നടത്തി. യു.ഡി.എഫ് ജില്ല ചെയർമാൻ കെ. ബാലനാരായണൻ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി സി.പി.എ. അസീസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. തുറയൂർ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കോവുമ്മൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഇ.കെ. ബാലകൃഷ്ണൻ, ടി.പി. അബ്ദുൽ അസീസ് മാസ്റ്റർ, മുനീർ കുളങ്ങര, വി.വി. അമ്മദ് മാസ്റ്റർ, സി.എ. നൗഷാദ്, സി.കെ. അസീസ്, എം.പി. ബാലൻ, കുറ്റിയിൽ അബ്ദുൽ റസാഖ്, എ.കെ. കുട്ടികൃഷ്ണൻ, കെ.പി. ശ്രീകല, ജിഷ മാടായി, അസ്സൈനാർ ഹാജി തുടങ്ങിയവർ സംസാരിച്ചു. പടം യു.ഡി.എഫ് തുറയൂർ പഞ്ചായത്ത് കമ്മിറ്റി ധർണ ജില്ല ചെയർമാൻ കെ. ബാലനാരായണൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
