Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:46 AM IST Updated On
date_range 29 May 2022 5:46 AM ISTഹോട്ടൽ ഭക്ഷണം കഴിച്ച വിദ്യാർഥിക്ക് അസ്വസ്ഥതയെന്ന് പരാതി
text_fieldsbookmark_border
എലത്തൂർ: ഹോട്ടലിൽനിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചതിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടതായി പരാതി. സി.എം.സി ബോയ്സ് ഹൈസ്കൂളിന് എതിർ വശത്ത് പ്രവർത്തിക്കുന്ന ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങി കഴിച്ചതിനെ തുടർന്ന് മകന് ഛർദിയും വയറിന് അസ്വസ്ഥതയും ഉണ്ടായതായി കാണിച്ച് എലത്തൂർ സ്വദേശി വാളയിൽ സമീർ ആണ് ആരോഗ്യ വകുപ്പിന് പരാതി നൽകിയത്. ഉദ്യോഗസ്ഥർ എത്തി ഹോട്ടൽ പരിശോധിക്കുകയും അടപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story