Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എസ്​.ആർ.ടി.സി: നാളെ...

കെ.എസ്​.ആർ.ടി.സി: നാളെ റി​പ്പോർട്ട് നൽകും

text_fields
bookmark_border
കോഴിക്കോട്: കെ.എസ്​.ആർ.ടി.സി സ്റ്റാൻഡിൽ കെ-സ്വിഫ്റ്റ് ബസ് കുടുങ്ങിയ സംഭവത്തിൽ കെ.എസ്.ആർ.ടി.സി റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ സി.എം.ഡിക്ക്​ തിങ്കളാഴ്ച റിപ്പോർട്ട് നൽകും. ഡ്രൈവർക്ക്​ വീഴ്ചയുണ്ടായെങ്കിലും അത്​ ബോധപൂർവമല്ലെന്നാണ്​ കണ്ടെത്തലെന്നാണ്​ വിവരം. ​ട്രാക്കിന്‍റെ വീതിക്കുറവും സൗകര്യമില്ലായ്മയും ബസ്​ കുടുങ്ങാൻ കാരണമാണ്​. ബസ് കുടുങ്ങാനുള്ള കാരണം ഡ്രൈവറുടെ അശ്രദ്ധയാണോ മറ്റെന്തെങ്കിലുമാണോ എന്ന് ആറു​ ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഡി.ടി.ഒയോട്​ ആവശ്യപ്പെട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story