Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ല ജഡ്​ജിക്ക്​...

ജില്ല ജഡ്​ജിക്ക്​ യാത്രയയപ്പ്​​

text_fields
bookmark_border
കോഴിക്കോട്: ജില്ല ജഡ്ജിയും ജില്ല ലീഗൽ സർവിസസ് അതോറിറ്റി ചെയർപേഴ്സനുമായ പി. രാഗിണി സർവിസിൽനിന്ന് വിരമിക്കുന്നതിനോടനുബന്ധിച്ച് ജില്ല ലീഗൽ സർവിസസ് അതോറിറ്റി യാത്രയയപ്പ് നൽകി. ജില്ല കോടതി കോൺഫറൻസ് ഹാളിൽ മെംബർ സെക്രട്ടറി കെ.ടി. നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ല കലക്ടറും ജില്ല ലീഗൽ സർവിസസ് അതോറിറ്റി അംഗവുമായ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി, ഡി.എൽ.എസ്.എ, ടി.എൽ.എസ്.സി ജീവനക്കാരുടെ സ്നേഹോപഹാരം കൈമാറി. കെ.ഇ. സാലിഹ് അധ്യക്ഷത വഹിച്ചു. സബ്​ ജഡ്ജി എം.പി. ഷൈജൽ, കെ.എൻ. ജയകുമാർ, അഡ്വ.എം.എസ്. സജി, അഡ്വ. ടി.വി. ഹരി, അഡ്വ. വി.പി. രാധാകൃഷ്ണൻ, ആർ.സിന്ധു, ഡോ. ഉമർ ഫാറൂഖ്, അഷ്റഫ് കാവിൽ, ഡോ.രമേശൻ, ഡെപ്യൂട്ടി കമീഷണർ ഓഫ് പൊലീസ് അമോസ് മാമൻ, ഡെപ്യൂട്ടി കമീഷണർ ഓഫ് എക്സൈസ് ജയപാലൻ, അഫ്സൽ എന്നിവർ സംസാരിച്ചു. അഡ്വ. ജി. ബിന്ദു നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story