Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുസ്തക പ്രകാശനം

പുസ്തക പ്രകാശനം

text_fields
bookmark_border
പുസ്തക പ്രകാശനം
cancel
പയ്യോളി: നാടകകൃത്ത് പള്ളിക്കര ടി.പി. കുഞ്ഞികൃഷ്ണൻ രചിച്ച 'മതിലേരി കന്നി' പുസ്തകം ഹീര നെട്ടൂർ ഡോ. സോമൻ കടലൂരിന് കൈമാറി പ്രകാശനം ചെയ്തു. മതിലേരി കന്നി, കുറൂളിചെക്കോൻ എന്നീ രണ്ട് നാടകങ്ങളാണ് പുസ്തക രൂപത്തിലാക്കിയത്. ഇ.സി. വാസുദേവ് പുസ്തക പരിചയം നടത്തി. തിക്കോടി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കൈനോളി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഇ. ശ്രീധരൻ, മേലടി മുഹമ്മദ്, പള്ളിക്കര കരുണാകരൻ, വി.പി. നാസർ എന്നിവർ സംസാരിച്ചു. ഗ്രന്ഥകർത്താവ് പള്ളിക്കര ടി.പി. കുഞ്ഞികൃഷ്ണൻ മറുപടി പ്രഭാഷണം നടത്തി. ടി.പി. പ്രജീഷ് കുമാർ സ്വാഗതവും ഇ. സുരേഷ് നന്ദിയും പറഞ്ഞു. പടം പള്ളിക്കര ടി.പി. കുഞ്ഞികൃഷ്ണൻ രചിച്ച 'മതിലേരി കന്നി' ഹീര നെട്ടൂർ ഡോ. സോമൻ കടലൂരിന് കൈമാറി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story