Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:35 AM IST Updated On
date_range 28 May 2022 5:35 AM ISTഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണം
text_fieldsbookmark_border
കോഴിക്കോട്: മോട്ടോർ വാഹന ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. പി.കെ. പ്രേമനാഥ് അധ്യക്ഷത വഹിച്ചു. കെ.കെ. മമ്മു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലയിലെ ഓട്ടോ-ടാക്സി സ്റ്റാൻഡുകളിൽ യൂനിയന്‍റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story