Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:33 AM IST Updated On
date_range 28 May 2022 5:33 AM ISTഫാത്തിമ ഹജ്ജുമ്മ
text_fieldsbookmark_border
കൊടുവള്ളി: കെടേകുന്നുമ്മൽ പുറായിൽ അസൈൻ ഹാജിയുടെ ഭാര്യ (70) നിര്യാതയായി. മക്കൾ: അഷ്‌റഫ് (കൊട്ടാരം ജ്വല്ലറി മുക്കം), സിദ്ദീഖ്, മൈമൂന, സീനത്ത്, കുൽസാബി, സാറാബി, സഫിയ. മരുമക്കൾ: അബ്ദുറഹ്മാൻ (നരിക്കുനി), ജബ്ബാർ (കിഴക്കോത്ത്), റഷീദ് (ഒതയോത്ത് പുറായിൽ), അബ്ദുറഹ്മാൻ (ദമ്മാം), ജലീൽ (ദുബൈ), നഫീസ (പുള്ളാവൂർ), തസ്‌ലീന (പെരുമണ്ണ). കല്യാണി ചെലവൂർ: മേത്തലാട്ട് കല്യാണി (73) നിര്യാതയായി. മകൻ: ഷിംജിത് (സി.പി.എം ചെലവൂർ ബ്രാഞ്ച് സെക്രട്ടറി). മരുമകൾ: രേഷ്മ. സഹോദരങ്ങൾ: ബാലൻ, അശോകൻ, അരിയായ്, പരേതനായ വെള്ളൻ, പെണ്ണൂട്ടി. സംസ്കാരം ശനിയാഴ്ച രാവിലെ11ന് പുതിയപാലം ശ്മശാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story