Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:50 AM IST Updated On
date_range 27 May 2022 5:50 AM ISTപുതിയ ലൈസൻസി നിയമനം: ഉത്തരവ് പിൻവലിക്കണം -സി.ഐ.ടി.യു
text_fieldsbookmark_border
കോഴിക്കോട്: റേഷൻ ഷോപ്പ് പുതിയ ലൈസൻസികളെ നിയമിക്കുന്നതിനുള്ള ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറിനെതിരെ സി.ഐ.ടി.യു രംഗത്ത്. കേരള റേഷൻ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റിയാണ് റേഷൻ വ്യാപാരമേഖലയിൽ ജോലി ചെയ്യുന്നവർക്ക് പിന്തുണയുമായി രംഗത്തെത്തിയത്. യോഗത്തിൽ എം.ടി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. മൊയ്തീൻകോയ, ജില്ല സെക്രട്ടറി എ.കെ. രാമകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം പി.കെ. അബ്ദുറഹീം, മധു, മനോഹരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story