Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവ്യാപാരികൾക്ക്...

വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണം

text_fields
bookmark_border
ബേപ്പൂർ: ബേപ്പൂർ റോഡുമുതൽ വട്ടക്കിണർവരെ വീതികൂട്ടുമ്പോൾ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് മാന്യമായ നഷ്ടപരിഹാരവും ബദൽ സംവിധാനവും ഏർപ്പെടുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ബേപ്പൂർ യൂനിറ്റ് ജനറൽ ബോഡി ആവശ്യപ്പെട്ടു. ഭാരവാഹികൾ: പി.സുഭാഷ് (പ്രസി.), പി.മുഹമ്മദ് ഹനീഫ (ജന.സെക്ര.), കെ.പി. ശ്രീജിത്ത്‌ (ട്രഷ.), ഒ.പി. രാജൻ, ബി. കുഞ്ഞാമുക്കോയ (വൈ. പ്രസി.), പി. അക്ബർ, റോയ് വി. ജോസ്,വേണുഗോപാൽ (സെക്ര.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story