Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:48 AM IST Updated On
date_range 27 May 2022 5:48 AM ISTഇ.സി. ഭരതൻ ഫുട്ബാൾ: എച്ച്.എം.സി.എ ജേതാക്കൾ
text_fieldsbookmark_border
കോഴിക്കോട്: 25ാമത് ഇ.സി. ഭരതൻ മെമ്മോറിയൽ സബ് ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ എച്ച്.എം.സി.എ കോഴിക്കോട് ജേതാക്കളായി. വാശിയേറിയ ഫൈനലിൽ 2-0 ന് വി.പി സത്യൻ സ്കൂളിനെയാണ് തോൽപിച്ചത്. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് ഒ. രാജഗോപാൽ സമ്മാനദാനം നിർവഹിച്ചു. പി.എം.എ. പണിക്കർ അധ്യക്ഷത വഹിച്ചു. കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്‍റ് ടി.പി. ദാസൻ കളിക്കാരെ പരിചയപ്പെട്ടു. വിനോദ് എടക്കര സംസാരിച്ചു. മോഹൻ കുര്യാൽ സ്വാഗതവും എൻ. ശ്രീകുമാർ നന്ദിയും പറഞ്ഞു. ec barathan football ഇ.സി. ഭരതൻ മെമ്മോറിയൽ സബ് ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ എച്ച്.എം.സി.എ കോഴിക്കോട് ടീം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story