Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാധാരണക്കാരെ...

സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന വിലക്കയറ്റമില്ലെന്ന്​ മന്ത്രി

text_fields
bookmark_border
കോഴിക്കോട്​: സംസ്ഥാനത്ത്​ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള വിലക്കയറ്റമില്ലെന്ന്​ ഭക്ഷ്യസിവിൽ സപ്ലൈസ്​ മന്ത്രി ജി.ആർ. അനിൽ. ചുരുക്കം ചില സാധനങ്ങൾക്ക്​ വിലകൂടിയത്​ കേന്ദ്രസർക്കാർ നയം കാരണമാണെന്ന്​ അനിൽ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. റേഷൻ കടകൾ വഴി ജയ അരി വിതരണം ​ചെയ്യും. മട്ട അരിക്ക്​ ഗുണനിലവാരമില്ലെന്ന പരാതി ശരിയല്ല. 57 ശതമാനം കുടുംബങ്ങൾക്ക്​ കേന്ദ്ര സർക്കാർ ഈ മാസം ഒന്ന്​ മുതൽ ഗോതമ്പ്​ വിതരണം നിർത്തലാക്കിയിരിക്കുകയാണ്​. ഗുരുതര പ്രശ്നമാണിതെന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story