Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമത്സ്യ ഗ്രാമസഭ

മത്സ്യ ഗ്രാമസഭ

text_fields
bookmark_border
മത്സ്യ ഗ്രാമസഭ
cancel
വടകര: ചോറോട് പഞ്ചായത്തിൽ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി മത്സ്യബന്ധന മേഖലയിൽ നടപ്പിലാക്കേണ്ട പദ്ധതികളെ സംബന്ധിച്ച് ആലോചിക്കാൻ ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ശ്യാമള കൃഷ്ണാർപിതം, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ കരട് നിർദേശങ്ങൾ അവതരിപ്പിച്ചു. പഞ്ചായത്ത് മെംബർമാരായ ആബിദ, സവിത, പ്രിയങ്ക, ലളിത കോസ്റ്റൽ സർക്കിൾ ഇൻസ്പെക്ടർ ദീപു, എ.എസ്.ഐ സജീവൻ ഫിഷറീസ് ഇൻസ്പെക്ടർ അനിൽ കുമാർ എന്നിവർ പങ്കെടുത്തു. മെംബർ അബൂബക്കർ സ്വാഗതം പറഞ്ഞു. ഷിബി നന്ദി പറഞ്ഞു. ചിത്രം ചോറോട് ഗ്രാമ പഞ്ചായത്ത് മത്സ്യ ഗ്രാമ സഭ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു Saji 4
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story