Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:44 AM IST Updated On
date_range 27 May 2022 5:44 AM ISTകൊച്ചി വിസ കേന്ദ്രം: ചൂഷണം അവസാനിപ്പിക്കണം
text_fieldsbookmark_border
കക്കട്ടിൽ: കൊച്ചി വിസ കേന്ദ്രത്തിൽ ഉദ്യോഗസ്ഥ ലോബി മനഃപൂർവം മെഡിക്കൽ ഫിറ്റ്നസ് നൽകാതിരിക്കുകയാണെന്നും ഗൾഫ് യാത്രക്കാരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അടിയന്തരമായി ഇടപെട്ട് ചൂഷണം അവസാനിപ്പിക്കണമെന്നും ഗ്ലോബൽ കെ.എം.സി സിനരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ടി.പി.എം. തങ്ങൾ അധ്യക്ഷത വഹിച്ചു. എൻ.പി. ജഅഫർ ഉദ്ഘാടനം ചെയ്തു. കെ.എം. ഹമീദ്, ടി. മുഹമ്മദലി, കെ.വി. മഹമൂദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story