Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:44 AM IST Updated On
date_range 27 May 2022 5:44 AM ISTഅരൂര്‍ പത്മനാഭന്‍ സ്മാരക അവാര്‍ഡ്ദാനം നാളെ
text_fieldsbookmark_border
കടമേരി: കോണ്‍ഗ്രസ് നേതാവും സഹകാരിയുമായിരുന്ന അരൂര്‍ പത്മനാഭൻ സ്മാരക അവാര്‍ഡ്ദാനം ശനിയാഴ്ച മൂന്നിന് അരൂര്‍ യു.പി. സ്‌കൂളില്‍ നടക്കുമെന്ന് സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ വി.എം. ചന്ദ്രന്‍, മാനേജിങ് ട്രസ്റ്റി മരക്കാട്ടേരി ദാമോദരന്‍ എന്നിവര്‍ അറിയിച്ചു. മധു ആലപ്പടമ്പിന്റെ കാളവണ്ടി എന്ന കവിതക്കാണ് അവാര്‍ഡ്. 10,001 രൂപയും പ്രശസ്തി പത്രവും പി.പി. ശ്രീധരനുണ്ണി നല്‍കും. മാധ്യമപ്രവർത്തകൻ അനൂപ് അനന്തന്‍ അനുസ്മരണ പ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story