Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:43 AM IST Updated On
date_range 27 May 2022 5:43 AM ISTഡി.ഡി.ഇക്ക് യാത്രയയപ്പ്
text_fieldsbookmark_border
താമരശ്ശേരി: സർവിസിൽനിന്ന് വിരമിക്കുന്ന ഡി.ഡി.ഇ വി.പി. മിനിക്ക് വിദ്യാഭ്യാസ ജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം യാത്രയയപ്പ് നൽകി. നിയാസ് ചോല ഉപഹാരം നൽകി. സി. ബിജു അധ്യക്ഷത വഹിച്ചു. കെ.ജി. മനോഹരൻ, കെ.ജെ. പോൾ, അബ്ദുനാസർ, സജി ജോൺ, ജേക്കബ് കോച്ചേരി, കെ. ഗീത, പി. അബ്ദുന്നാസർ, പി. അബ്ദു, പ്രമോദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story