Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:42 AM IST Updated On
date_range 27 May 2022 5:42 AM ISTഅവധിക്കാല ക്യാമ്പ്
text_fieldsbookmark_border
നരിക്കുനി: സ്റ്റുഡന്റ് പൊലീസ് നരിക്കുനി ഗവ. ഹൈസ്കൂൾ യൂനിറ്റിന്റെ ത്രിദിന സമാപിച്ചു. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് അംഗം ഐ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. കാക്കൂർ പൊലീസ് സബ് ഇൻസ്പെക്ടർ സലാം മുഖ്യാതിഥിയായിരുന്നു. പി.പി. അബ്ദുൽ ബഷീർ അധ്യക്ഷത വഹിച്ചു. പി.എം. ഷംസുദ്ദീൻ, മുഹമ്മദ് അഷ്റഫ്, സാജിത എന്നിവർ സംസാരിച്ചു. ബി. ഇല്യാസ് സ്വാഗതവും ദേവനന്ദ നന്ദിയും പറഞ്ഞു. ഫോട്ടോ :- നരിക്കുനി ഗവ. ഹൈസ്കൂൾ എസ്.പി.സി ക്യാമ്പിൽ ഉപഹാര വിതരണം മുഖ്യാതിഥി കാക്കൂർ പൊലീസ് സബ് ഇൻസ്പെക്ടർ സലാം നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
