Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനജ്മൽ ബാബു പുരസ്കാരം...

നജ്മൽ ബാബു പുരസ്കാരം പ്രഖ്യാപിച്ചു

text_fields
bookmark_border
കോഴിക്കോട്: ഗസൽ ഗായകനും കോഴിക്കോട് അബ്ദുൽ ഖാദറിന്‍റെ മകനുമായ നജ്മൽ ബാബുവിന്‍റെ പേരിലുള്ള പുരസ്കാരം പ്രഖ്യാപിച്ചു. ചലച്ചിത്ര പ്രവർത്തകൻ ചെലവൂർ വേണുവിനും മാധ്യമപ്രവർത്തകൻ കാനേഷ് പൂനൂരിനും ചിത്രകാരൻ ശ്രീകുമാർ നിയതിക്കും കീബോർഡിസ്റ്റ് ഹരിദാസനുമാണ് പുരസ്കാരം. ജൂൺ 19ന് ടാഗോർ ഹാളിൽ നടക്കുന്ന 'ഓർമയിൽ എന്നും നജ്മൽ' എന്ന അനുസ്മരണ പരിപാടിയിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story