Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപി.എച്ച്.ഡി നേടി

പി.എച്ച്.ഡി നേടി

text_fields
bookmark_border
കോഴിക്കോട്: തിരുച്ചിറപ്പള്ളി ഭാരതീദാസൻ സ്‌റ്റേറ്റ് ഗവ. യൂനിവേഴ്സിറ്റിയിൽനിന്ന് വാണിജ്യ ശാസ്ത്രത്തിൽ 'കേരളത്തിലെ ഉൾനാടൻ മേഖലകളിൽ ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുക-ഒരു വിലയിരുത്തൽ പഠനം' എന്ന വിഷയത്തിൽ പിഎച്ച്.ഡി നേടിയ ഡോ.സി.കെ ഷമീം. ചാലിക്കുഴി അബ്ദുറഹീം-മറിയംബി ദമ്പതികളുടെ മൂത്ത മകനും യുവജനതാദൾ(എസ്) സംസ്ഥാന സെക്രട്ടറിയുമാണ്. ഭാര്യ: റാഷിദ. മകൻ: ഹിദാഷ് അഹ്മദ്‌.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story