Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:36 AM IST Updated On
date_range 27 May 2022 5:36 AM ISTഇമേജ് മൊബൈൽസ് കണ്ണൂർ ഷോറൂം ഉദ്ഘാടനം നാളെ
text_fieldsbookmark_border
കണ്ണൂർ: മൊബൈൽ, ലാപ്ടോപ് വിൽപന, സേവന രംഗത്തെ മലബാറിലെ പ്രമുഖരായ ഇമേജ് മൊബൈൽസ് ആൻഡ് കമ്പ്യൂട്ടേഴ്സിന്റെ കണ്ണൂരിലെ പുതിയ ഷോറൂം തെക്കിബസാറിൽ ശനിയാഴ്ച തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്മെന്റ് അറിയിച്ചു. 9778656281 എന്ന നമ്പറിലേക്ക് നിങ്ങളുടെ പേരും സ്ഥലവും വാട്സ്ആപ് ചെയ്യുന്നവരിൽനിന്ന് തിരഞ്ഞെടുക്കുന്നവർക്ക് 200 സ്വർണനാണയവും 100 പേർക്ക് നെക്ക് ബാൻഡും 1000 ടീ ഷർട്ടും സമ്മാനമായി ലഭിക്കും. ഓരോ 10,000 രൂപയുടെ പർച്ചേസിനും 1000 രൂപയുടെ കാഷ് ബാക്ക്, 50000 രൂപയുടെ മുകളിലുള്ള പർച്ചേസിന് 5000 മുതൽ 15,000 രൂപയുടെ ബാക്ക് വൗച്ചർ അന്നേദിവസം ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. സ്മാർട്ട് ഫോണുകളും ലാപ്ടോപ്പുകളും വാങ്ങുമ്പോൾ ഒരു വർഷത്തിനുള്ളിൽ ഡിസ്പ്ലേ പൊട്ടിയാൽ ഫ്രീയായി മാറ്റിത്തരുന്ന പാക്കേജ്, ഉപഭോക്താക്കൾക്ക് അവരുടെ മൊബൈലുകളും ലാപ്ടോപ്പുകളും സർവിസ് ചെയ്യുമ്പോൾ ടെക്നീഷ്യന്മാരുടെ അടുത്തിരിക്കാവുന്ന സൗകര്യം എന്നിവ കണ്ണൂർ ഷോറൂമിലും ലഭ്യമാണ്. ഒരുവർഷ വാറന്റി മാത്രമല്ല മൊബൈലുകളും ലാപ്ടോപ്പുകളും ഒരുവർഷ വാറന്റിയോട് കൂടിയുള്ള സർവിസും ഇമേജ് മൊബൈൽസിന്റെ മാത്രം പ്രത്യേകതയാണ്. ലാപ്ടോപ്, ഡെസ്ക്ടോപ്, സ്മാർട്ട് ടി.വി, ഹോം തിയറ്റർ, എ.സി എന്നിവയുടെ അതിവിപുലമായ കലക്ഷനുകളും ഓഫറുകളും ഒരുക്കിയിട്ടുണ്ട്. പലിശരഹിത വായ്പ, ഇ.എം.ഐ സൗകര്യം എന്നിവയും ലഭ്യമാണെന്ന് മാനേജ്മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. Photo must PADAM: F:-THUMEGE MOBAILS.JPG
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story