Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ഇന്‍റേണൽ മെഡിസിൻ...

'ഇന്‍റേണൽ മെഡിസിൻ അപ്​ഡേറ്റ്' ശനിയാഴ്ച മുതൽ

text_fields
bookmark_border
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജിലെ ഡിപ്പാർട്മെന്‍റ്​ ഓഫ് ഇന്‍റേണല്‍ മെഡിസിന്‍റെ നേതൃത്വത്തില്‍ 22ാം വാര്‍ഷികസമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 'ഇന്‍റേണൽ മെഡിസിൻ അപ്​ഡേറ്റ്' എന്ന ​ ഐ.എം.സി.എച്ച് ഗോള്‍ഡന്‍ ജൂബിലി ബ്ലോക്കിലെ നിള ഓഡിറ്റോറിയത്തിലാണ് പരിപാടി. വെള്ളിയാഴ്ച ശിൽപശാല നടക്കും. വാര്‍ത്തസമ്മേളനത്തില്‍ ഡോ. ഇ. ഡാനിഷ്, ഡോ. പി. ജയേഷ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story