Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: ശനിയാഴ്ച (28.05.2022 ശനി) വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം ക്രമത്തിൽ: 7.30 - 11: അരിക്കുളം സെക്ഷൻ :- നവീന, മഠത്തിൽതാഴെ, പഞ്ഞാട്ട്, കുറുമയിൽത്താഴ 8 - 5 പുതുപ്പാടി സെക്ഷൻ : മണൽവയൽ, ലിസ കോളജ്, റാട്ടക്കട, വള്ളിയാട്ട് ടൗൺ, മൂപ്പൻ കുഴി. മുക്കം സെക്ഷൻ : നെല്ലിക്കുത്ത്, കൂടങ്ങരമുക്ക്, തിരുവമ്പാടി എസ്റ്റേറ്റ്, കാരമൂല അമ്പലം, നടുവണ്ണൂർ സെക്ഷൻ : നെല്ലിക്കുന്ന് ആനവാതിൽ, മുണ്ടോത്ത് 8.30 - 2 തിരുവമ്പാടി സെക്ഷൻ : കരിമ്പ്, കക്കാട്ട് പാറ 9 - 12 കൂട്ടാലിട സെക്ഷൻ : കൊട്ടാരമുക്ക് , വയൽ പീടിക, വാകയാട് ലക്ഷം വീട്, ബീരാൻ വീട്, തൃക്കുറ്റിശ്ശേരി 10 - 2 അരിക്കുളം സെക്ഷൻ : മാവെട്ട്, പുല്ലാളിത്താഴ, നടുവത്തൂർ, രാജീവ് കോളനി, നടേരി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story