Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമയക്കുമരുന്നിനെതിരെ​...

മയക്കുമരുന്നിനെതിരെ​ വിദ്യാർഥികൾക്ക്​ ബോധവത്കരണ ക്ലാസ്​

text_fields
bookmark_border
കക്കോടി: സ്കൂൾ പ്രവേശനത്തിന്​ മുന്നോടിയായി വിദ്യാർഥികൾക്ക്​ സൗജന്യ ബോധവത്​കരണ ക്യാമ്പ്​ സംഘടിപ്പിക്കുന്നു. കക്കോടി ഗ്രാമപഞ്ചായത്തിന്‍റെയും മാസ്റ്റർ മൈൻഡ്​ അക്കാദമിയുടെയും സംയുക്​താഭിമുഖ്യത്തിലാണ്​ 'ഹൈസ്കൂൾ പഠനം: കാതലും കരുതലും​' ക്യാമ്പ്​ സംഘടിപ്പിക്കുന്നത്​. കാമ്പസുകളിലെ മയക്കുമരുന്ന്​ ഉപയോഗത്തിനെതിരെ വിദ്യാർഥികളെ ബോധവത്​കരിക്കുന്നതിനാണ്​ പൊലീസ്​ ഉദ്യോഗസ്ഥരുടെയും മൈൻഡ്​ മെന്‍റേഴ്​സിന്‍റെയും സൈക്കോളജിസ്റ്റിന്‍റെയും നേതൃത്വത്തിൽ രണ്ടുദിവസത്തെ സൗജന്യ ക്യാമ്പ്​ സംഘടിപ്പിക്കുന്നത്​. ​ മേയ്​ 29, 30 ദിവസങ്ങളിലായാണ്​ ക്യാമ്പ്​. മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്​ 8129596696​, 8289950585.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story