Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:47 AM IST Updated On
date_range 26 May 2022 5:47 AM ISTകെ.ടി.ഡി.സി എംപ്ലോയീസ് സമ്മേളനം
text_fieldsbookmark_border
തിരുവമ്പാടി: കെ.ടി.ഡി.സി അസോസിയേഷൻ 48ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പുല്ലൂരാംപാറ യൂനിറ്റ് സമ്മേളനം നടത്തി. സി.ഐ.ടി.യു ഏരിയ സെക്രട്ടറി ജോൺ എടശ്ശേരി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി. വിനോദ് കുമാർ, ജില്ല പ്രസിഡന്റ് കെ. ഹരിദാസൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അരുൺ ആന്റണി (പ്രസി.), രമേശ് ബാബു കോറോത്ത് (സെക്ര), വിമൽ മധു (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story