Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:47 AM IST Updated On
date_range 26 May 2022 5:47 AM ISTഅംഗൻവാടി കെട്ടിടം ഉദ്ഘാടനം
text_fieldsbookmark_border
കോഴിക്കോട്: കോർപറേഷൻ വാർഡ് 65ൽ ഹോളിക്രോസ് കോളജിനു സമീപം 'ശിഖ' അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം അംഗൻവാടി വിദ്യാർഥി സൈഹ നാട മുറിച്ച് നിർവഹിച്ചു. വാർഡ് കൗൺസിലർ ഡോ. അൽഫോൺസ മാത്യു അധ്യക്ഷത വഹിച്ചു. കെ.ടി. അരവിന്ദാക്ഷൻ, കെ. ഷൈബു, ശ്രീധരൻ, വാർഡ് കൺവീനർ മുഹമ്മദ് റഫീഖ്, ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫിസർ ടി. ധന്യ, അംഗൻവാടി തിയറ്റർ സരസംഗി, സി.കെ. ശ്രീധരൻ എന്നിവർ സംസാരിച്ചു. anganavadi udgadanam 'ശിഖ' വിദ്യാർഥി സൈഹ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story