Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംരംഭകത്വ ശിൽപശാല

സംരംഭകത്വ ശിൽപശാല

text_fields
bookmark_border
സംരംഭകത്വ ശിൽപശാല
cancel
നന്മണ്ട: സംരംഭക വർഷാചരണത്തിന്റെ ഭാഗമായി പുതിയ സംരംഭകരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നന്മണ്ട പഞ്ചായത്ത് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജൻ അധ്യക്ഷത വഹിച്ചു. ചേളന്നൂർ ബ്ലോക്ക് വ്യവസായ വികസന ഓഫിസർ എം. സൽന, കോഴിക്കോട് കോർപറേഷൻ വ്യവസായ വികസന ഓഫിസർ ശ്രീജിത്ത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പ്രതിഭ രവീന്ദ്രൻ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ വി.കെ. സാവിത്രി, അനുശ്രീ വിജയൻ എന്നിവർ സംസാരിച്ചു. പടം' നന്മണ്ട പഞ്ചായത്ത് പ്രസിഡൻറ് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story