Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:46 AM IST Updated On
date_range 26 May 2022 5:46 AM ISTതാൽക്കാലിക അധ്യാപകരെ നിയമിക്കുന്നു
text_fieldsbookmark_border
ബാലുശ്ശേരി: ബി.ആർ. അംബേദ്കർ മെമ്മോറിയൽ ഗവ. കോളജിൽ 2022-23 അധ്യയനവർഷത്തേക്ക് ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഭാഗങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കും. അഭിമുഖം 31ന് രാവിലെ 10.30ന് കോളജ് ഓഫിസിൽ നടക്കും. യു.ജി.സി രജിസ്റ്റർ ചെയ്ത യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖല കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ www.gcbalussery.ac.in എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്യണം. പൂരിപ്പിച്ച അപേക്ഷയുമായി മതിയായ രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. പിഎച്ച്.ഡി/എം.ഫിൽ യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. ഫോൺ: 0496 2646342.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story