Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:46 AM IST Updated On
date_range 26 May 2022 5:46 AM ISTഅമ്മമാരുടെ സ്നേഹക്കുടകൾ ഇനി വിപണിയിൽ
text_fieldsbookmark_border
നന്മണ്ട: ഇനീഷ്യേറ്റിവ് നന്മണ്ട എ.യു.പി സ്കൂൾ പദ്ധതിയിലൂടെ അമ്മമാർ കുഞ്ഞുങ്ങൾക്കായി നിർമിച്ച കുടകളുടെ വിതരണോദ്ഘാടനം ബാലുശ്ശേരി സി.ഐ സുരേഷ് കുമാർ നിർവഹിച്ചു. വാർഡ് അംഗം വി.കെ. നിത്യകല അധ്യക്ഷത വഹിച്ചു. പി.എം. പ്രവീൺ, രേഖ പി.എൻ, പി. രാജേശ്വരി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ടി. അനൂപ് കുമാർ സ്വാഗതം പറഞ്ഞു. പടം : അമ്മമാരുടെ സ്നേഹക്കുടകളുടെ വിതരണോദ്ഘാടനം ബാലുശ്ശേരി സി.ഐ സുരേഷ് കുമാർ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
