Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
പ്രസ് ക്ലബ്: വി.പി.എ അസീസ് അനുസ്മരണം 12.30 ജില്ല പഞ്ചായത്ത്​ ഓഡിറ്റോറിയം: നവകേരളത്തിന്​ ജനകീയാസൂത്രണം ഗ്രാമസഭ ഉദ്​ഘാടനം മന്ത്രി ജി.ആർ. അനിൽ -10.30 ഇൻഡോർ സ്​​േറഡിയം: പി.എഫ്​ പെൻഷനേഴ്​സ്​ അസോസിയേഷൻ സിറ്റി വാർഷിക സമ്മേളനം -9.30 മാനാഞ്ചിറ ബി.എസ്​.എൻ.എൽ ഓഫിസ്​: ബി.എസ്​.എൻ.എൽ പെൻഷനേഴ്​സ് വെൽഫെയർ ​ അസോസിയേഷൻ ധർണ- 10.30 കലക്ടറേറ്റ്​ പരിസരം: എൻ.ജി.ഒ യൂനിയൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാരുടെ മാർച്ചും ധർണയും-11.00 ക്രിസ്ത്യൻ കോളജ്​ ഗ്രൗണ്ട്​: ഇ.സി. ഭരതൻ ഫു്​ബാർ ടൂർണമെന്‍റ്​ ഫൈനൽ 4.00 രാമനാട്ടുകര ശ്രീരാമേശ്വരം ശിവക്ഷേത്രം: പ്രതിഷ്ഠാദിനം -4.00 എസ്​.കെ. പൊറ്റെക്കാട്​ ഹാൾ: സിവിൽ സപ്ലൈസ്​ ഓഫിസേഴ്​സ്​ ഫെഡറേഷൻ പത്താമത്​ സംസ്​ഥാന സമ്മേളനം കാനം രാജേന്ദ്രൻ: 10.30 സ്വപ്നനഗരി: അഖിലേന്ത്യ ആരോഗ്യ വിദ്യാഭ്യാസ വ്യവസായ കാർഷിക പ്രദർശനം -3.00 ജെ.ഡി.റ്റി സ്കൂൾ: കോർപറേഷൻ 11ാം വാർഡ്​ സഭ -3.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story