Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ഈങ്ങാപ്പുഴ പാലം...

'ഈങ്ങാപ്പുഴ പാലം പുനർനിർമിക്കണം'

text_fields
bookmark_border
ഈങ്ങാപ്പുഴ പാലം പുനർനിർമിക്കണം
cancel
( ചിത്രം) താമരശ്ശേരി : ദേശീയ പാതയിലെ അപകടാവസ്ഥയിലായ ഈങ്ങാപ്പുഴ പാലം അടിയന്തരമായി പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് പുതുപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധസമരം സംഘടിപ്പിച്ചു. ജില്ല യൂത്ത് ലീഗ് സെക്രട്ടറി കെ.പി. സുനീർ ഉദ്ഘാടനം ചെയ്തു. പി.കെ. നംഷീദ് അധ്യക്ഷത വഹിച്ചു. ഷാഫി വളഞ്ഞ പാറ, ഷംസീർ പോത്താറ്റിൽ, പി.കെ. മുഹമ്മദലി, സി.പി. റിയാസ്, ഷംസു കുനിയിൽ, ബാബു കാക്കവയൽ, മെഹറലി എന്നിവർ നേതൃത്വം നൽകി. ക്യാപ്: ഈങ്ങാപ്പുഴ പാലം പുനർനിർമിക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് സംഘടിപ്പിച്ച യുവജന പ്രതിഷേധസമരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story