Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:38 AM IST Updated On
date_range 26 May 2022 5:38 AM ISTവേണാട്ട് കുമാരൻ
text_fieldsbookmark_border
കോടിയേരി: (88) നിര്യാതനായി. ഭാര്യ: രേവതി. മക്കൾ: പ്രീത, പ്രേമരാജൻ, രജിത, സജിത, രാമകൃഷ്ണൻ, പ്രദീപൻ. മരുമക്കൾ: സുരേന്ദ്രൻ, സുനിൽ. സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ, മാധവി, കല്യാണി, ഗോവിന്ദൻ, ഗോപാലൻ, അച്യുതൻ, നാണി. ജീവാനന്ദൻ മാഹി: പള്ളൂർ എടത്തിൽ പറമ്പിൽ ജീവാനന്ദൻ (66) നിര്യാതനായി. മാഹി ഗവ. ജനറൽ ആശുപത്രി റിട്ട. സൂപ്രണ്ടാണ്. ഭാര്യ: ബൈജു. മകൻ. ദീപാനന്ദ്. സഹോദരങ്ങൾ: ഉമ അനന്തൻ, ദയാനന്ദൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story