Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവേലായുധൻ നമ്പൂതിരി

വേലായുധൻ നമ്പൂതിരി

text_fields
bookmark_border
നീലേശ്വരം: ചായ്യോത്ത് ചേലക്കാട്ട് പുതുമന ഇല്ലത്ത് (55) നിര്യാതനായി. പരേതനായ ഗോപാലൻ എമ്പ്രാന്തിരിയുടെയും കമലമ്മയുടെയും മകനാണ്. ഭാര്യ: ഗീത (കൊടക്കാട്). മക്കൾ: വീണ, വിഗ്നേഷ്. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ എമ്പ്രാന്താരി, ബാലകൃഷ്ണൻ എമ്പ്രാന്തിരി, ശ്രീനിവാസൻ എമ്പ്രാന്തിരി, സുഭദ്ര, വിജയലക്ഷ്മി. velayudhan namboothiri -vijayan sargam മീര മണ്ടൂർ: ഭാസ്കരൻ പീടികക്കടുത്ത് അവിഞ്ഞിയിലെ രാമനാഥൻ, മീനാക്ഷി ദമ്പതികളുടെ മകൾ മീര വിലക്രിയൻ (36) നിര്യാതയായി. ഭർത്താവ്: ശിവൻ. മക്കൾ: ദ്രുപത്, ശിവദ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story