Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കൂൾ കിറ്റ്​ വിതരണം

സ്കൂൾ കിറ്റ്​ വിതരണം

text_fields
bookmark_border
കോഴിക്കോട്: കാഴ്ചപരിമിതരായവരുടെ മക്കൾക്കുള്ള എം.ഇ.എസ് ജില്ല കമ്മിറ്റിയുടെ സ്കൂൾ കിറ്റുകളുടെ വിതരണോദ്​ഘാടനം പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാൻ നിർവഹിച്ചു. എം.ഇ.എസ് ജില്ല പ്രസിഡന്റ് പി.കെ​. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.ടി.എം. അഷ്റഫ് സ്വാഗതവും ജോ. സെക്രട്ടറി ബി.എം. സുധീർ നന്ദിയും പറഞ്ഞു. കേരള ഫെഡറേഷൻ ഓഫ് ദ ​​ൈബ്ലൻഡ് ജില്ല സെക്രട്ടറി പി.ടി. ബഷീർ, എം.ഇ.എസ് ജില്ല ജോ. സെക്രട്ടറി ടി.പി.എം. സജൽ മുഹമ്മദ്, കോഴിക്കോട് താലൂക്ക് പ്രസിഡന്റ് കെ. ഹാഷിം എന്നിവർ സംസാരിച്ചു. kit vitharanom എം.ഇ.എസ് കോഴിക്കോട് ജില്ല കമ്മിറ്റി കാഴ്ചപരിമിതരായവരുടെ മക്കൾക്കു നൽകുന്ന സ്കൂൾ കിറ്റുകളുടെ വിതരണോദ്ഘാടനം പ്രസ്​ ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story