Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതാൽക്കാലിക അധ്യാപക...

താൽക്കാലിക അധ്യാപക ഇൻറർവ്യൂ

text_fields
bookmark_border
മാവൂർ: മാവൂർ ജി.എം.യു.പി സ്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.എ, യു.പി.എസ്.എ, യു.പി അറബിക് തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാകണം. കെ ടെറ്റ് നിർബന്ധം. എൽ.പി.എസ്.എ, യു.പി.എസ്.എ ഒഴിവിലേക്കുള്ള ഇൻറർവ്യൂ മേയ് 28ന് രാവിലെ 10ന് നടക്കും. യു.പി അറബിക് ഒഴിവിലേക്കുള്ള ഇൻറർവ്യൂ അന്നേദിവസം ഉച്ചക്കുശേഷവും നടക്കും. മാവൂർ: ചെറൂപ്പ മണക്കാട് ഗവ. യു.പി സ്കൂളിൽ എൽ.പി.എസ്.ടി, യു.പി.എസ്.ടി, എൽ.പി ജൂനിയർ അറബിക് തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള ഇൻറർവ്യൂ മേയ് 28ന് നടക്കും. എൽ.പി.എസ്.ടി, യു.പി.എസ്.ടി അഭിമുഖം രാവിലെയും എൽ.പി ജൂനിയർ അറബിക് ഇൻറർവ്യൂ ഉച്ചക്കുശേഷവും നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റും അവയുടെ പകർപ്പും പി.എസ്.സി ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടവർ റാങ്ക് ലിസ്റ്റിന്റെ തെളിവും ഹാജരാക്കണം. സർക്കാർ ഉത്തരവിന് വിധേയമായിട്ടായിരിക്കും നിയമനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story