Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമ്മർ ഹട്ട്' മോറൽ...

സമ്മർ ഹട്ട്' മോറൽ സ്കൂൾ ആരംഭിച്ചു

text_fields
bookmark_border
സമ്മർ ഹട്ട്' മോറൽ സ്കൂൾ ആരംഭിച്ചു കോഴിക്കോട്​: എം.എസ്.എം, ഐ.ജി.എം സിവിൽ സ്റ്റേഷൻ മണ്ഡലം കമ്മിറ്റിയുടെ സമ്മർ ഹട്ട് മോറൽ സ്കൂൾ കാരപ്പറമ്പ് സലഫി മസ്ജിദിൽ ആരംഭിച്ചു. കെ.എൻ.എം മർക്കസുദ്ദഅ് വ സിവിൽ സ്റ്റേഷൻ മണ്ഡലം സെക്രട്ടറി അബ്ദുറഷീദ്‌ കക്കോടി ഉദ്ഘാടനം ചെയ്തു. മേയ് 27 വരെ രാവിലെ 9 മുതൽ 12.30 വരെ നടക്കുന്ന സെഷനുകളിൽ 13 - 17 വയസ്സുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 98471 14161, 86062 42267 .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story