Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകായണ്ണയിൽ പ്രവാസിസംഗമം

കായണ്ണയിൽ പ്രവാസിസംഗമം

text_fields
bookmark_border
കായണ്ണയിൽ പ്രവാസിസംഗമം
cancel
പേരാമ്പ്ര: മുസ്‍ലിം ലീഗ് ബാലുശ്ശേരി നിയോജകമണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി കായണ്ണ ദഅവ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പ്രവാസിസംഗമം മുസ്‍ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് എസ്.പി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വാഴയിൽ ഇബ്രാഹീം ഹാജി അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മുഹാജി മുഖ്യപ്രഭാഷണം നടത്തി. അഹമ്മദ് കുട്ടി ഉണ്ണികുളം, സി.പി. അസീസ്, അഹമ്മദ് കുറ്റിക്കാട്ടൂർ, സാജിത് കോറോത്ത്, ഷാഹുൽ ഹമീദ് നടുവണ്ണൂർ, വി.കെ.സി. ഉമർ മൗലവി, എം. പോക്കർ കുട്ടി, എം.കെ. പരീദ്, കെ.സി. ബഷീർ, എം.കെ. അബ്ദുസ്സമദ്, കെ. അഹമ്മദ് കോയ, ബഷീർ നൊരവന, ഒ.കെ. അമ്മത്, സാജിദ് നടുവണ്ണൂർ, ബഷീർ കുന്നുമ്മൽ, ചേലേരി മമ്മുക്കുട്ടി, അഷ്റഫ് കൂരാച്ചുണ്ട്, അബ്ദുറസാഖ് മയങ്ങിൽ, ഷൗഖത്ത് കിനാലൂർ, റഹ്മാൻ, പി.സി. ബഷീർ, സി.കെ. അസീസ്, സി.കെ. അജ്നാസ്, പി.സി. അബൂബക്കർ, എം.പി.എ. റഹ്മാൻ എന്നിവർ സംസാരിച്ചു. സലാം കായണ്ണ സ്വാഗതവും കെ.ടി.കെ. റഷീദ് നടുവണ്ണൂർ നന്ദിയും പറഞ്ഞു. Photo: ഫോട്ടോ: മുസ്‍ലിം ലീഗ് ബാലുശ്ശേരി നിയോജകമണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി കായണ്ണയിൽ നടന്ന പ്രവാസിസംഗമം എസ്.പി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story