Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസീറ്റ് ബെൽറ്റ് തകരാർ;...

സീറ്റ് ബെൽറ്റ് തകരാർ; യു.എസിൽ ഹ്യുണ്ടായ് കാറുകൾ തിരിച്ചുവിളിക്കുന്നു

text_fields
bookmark_border
വാഷിങ്ടൺ: സീറ്റ് ബെൽറ്റിന്റെ ഭാഗം പൊട്ടിത്തെറിച്ച് അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അമേരിക്കയിൽ 2,39,000 ഹ്യുണ്ടായ് കാറുകൾ കമ്പനി തിരിച്ചുവിളിക്കുന്നു. സീറ്റ് ബെൽറ്റിലെ തകരാർ ചൂണ്ടിക്കാട്ടി യു.എസ് ഗതാഗത അധികൃതർ കമ്പനിക്ക് കത്തയച്ചിരുന്നു. ഹ്യുണ്ടായ് ആക്സന്റ്, ഇലാൻട്ര, ഇലാൻട്ര ഇലക്ട്രിക് ഹൈബ്രിഡ് എന്നീ മോഡലുകളാണ് ​പ്രധാനമായും തിരിച്ചുവിളിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story