Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗവർണർ ജെ.ഡി.ടി...

ഗവർണർ ജെ.ഡി.ടി വിദ്യാർഥികളുമായി സംവദിച്ചു

text_fields
bookmark_border
കോഴിക്കോട്: ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ജെ.ഡി.ടി ഇസ്​ലാം ഓർഫനേജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'സ്​മൈൽ പ്ലീസ്​' ദ്വിദിന സമ്മർ വെക്കേഷൻ ക്യാമ്പിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിദ്യാർഥികളുമായി സംവദിച്ചു. അറിവ് ശക്തിയാണെന്നും വിദ്യാഭ്യാസത്തിലൂടെ ശക്തിയാർജിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. അശരണരായ വിദ്യാർഥികൾക്ക് പിന്തുണയും പ്രോത്സാഹനവും നൽകി അവരെ വിദ്യാസമ്പന്നരാക്കാനുള്ള ജെ.ഡി.ടി ഇസ്​ലാമിന്റെ പരിശ്രമം ഏറെ പ്രശംസനീയമാണെന്നും ഗവർണർ അഭിപ്രായപ്പെട്ടു. എം.കെ. രാഘവൻ എം.പി, ജെ.ഡി.ടി ഇസ്​ലാം സെക്രട്ടറി ഡോ. പി.സി. അൻവർ, ജോ. സെക്രട്ടറി എം.പി. അബ്ദുൽ ഗഫൂർ, അഡ്മിനിസ്​ട്രേറ്റിവ് ഓഫിസർ കെ.കെ. ഹമീദ് എന്നിവർ സംബന്ധിച്ചു. governor @jdt ജെ.ഡി.ടി ഇസ്​ലാം ഓർഫനേജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'സ്​മൈൽ പ്ലീസ്​' ദ്വിദിന സമ്മർ വെക്കേഷൻ ക്യാമ്പ്​ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story