Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:44 AM IST Updated On
date_range 24 May 2022 5:44 AM ISTസുഹൃത്തിന്റെ ഓർമക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകി
text_fieldsbookmark_border
പേരാമ്പ്ര: കായണ്ണയിലെ പി.പി. ശ്രീകാന്തിന്റെ ചരമദിനത്തിൽ സുഹൃത്തുക്കൾ കൈരളി വായനശാലക്ക് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. പി.പി. ഭാസ്കരൻ, ഇസ്മായിൽ ഫൈസി, പി.പി. ഷിജു, ശ്രീകാന്തിന്റെ പിതാവ് പി.പി. ശങ്കരൻ എന്നിവർ സംബന്ധിച്ചു. Photo: പി.പി. ശ്രീകാന്തിന്റെ ഓർമക്ക് വായനശാലക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
