Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:41 AM IST Updated On
date_range 24 May 2022 5:41 AM ISTഗൈഡൻസ് ക്ലാസ്
text_fieldsbookmark_border
കൊടുവള്ളി: കരീറ്റിപറമ്പ് സി.ജി.ഒ (കരിയർ ഗൈഡൻസ് ഓർഗനൈസേഷൻ) ബിരുദവിദ്യാർഥികൾക്ക് ഗൈഡൻസ് ക്ലാസും അനുമോദനവും സംഘടിപ്പിച്ചു. റെയിൽവേ ബോർഡിൽ പുതുതായി നിയമനം നേടിയ ആശിഖ് അബ്ദുല്ലയെ അനുമോദിച്ചു. ഷാജഹാൻ അലി അഹമ്മദ് ഉദ്ഘാടനം ചെയ്തു. വി.കെ. ബഷീർ, പി.സി. ജാഫർ, എ. ഷിംജിത്ത്, കെ.പി. ഫസലുറഹ്മാൻ, കെ.വി. വാഫിർ, കെ.പി. റാഫി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story