Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:38 AM IST Updated On
date_range 24 May 2022 5:38 AM ISTഖുർആൻ പഠനക്ലാസ് ഉദ്ഘാടനം
text_fieldsbookmark_border
കുന്ദമംഗലം: മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് കമ്മിറ്റി ക്വസർ ടവർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ഖുർആൻ പഠന ക്ലാസിന്റെ ഉദ്ഘാടനം ഇത്തിഹാദുൽ ഉലമ അംഗം വി.പി. ഷൗക്കത്തലി നിർവഹിച്ചു. മഹല്ല് പ്രസിഡന്റ് എം. സിബ്ഹത്തുള്ള അധ്യക്ഷത വഹിച്ചു. എം.സി. സുബ്ഹാൻ ബാബു ഖുർആൻ ക്ലാസ് നയിച്ചു. ഇ.പി. ലിയാഖത്ത് അലി, സി. അബ്ദുൽ ഹഖ്, എം.കെ. സുബൈർ, ടി.വി. അബ്ദുറഹ്മാൻ, എൻ. ജാബിർ എന്നിവർ സംസാരിച്ചു. മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് സെക്രട്ടറി പി.എം. ശരീഫുദ്ദീൻ സ്വാഗതവും അക്ബർ ഷാ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story