Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുജാതി​​ന്...

അനുജാതി​​ന് ചുറ്റുമുള്ള കാഴ്ചകൾ

text_fields
bookmark_border
​കോഴിക്കോട്: 'എന്റെ അമ്മയും അയൽപക്കത്തെ അമ്മമാരും' എന്ന ചിത്രത്തിലൂടെ പുതിയൊരു അമ്മക്കാഴ്ച തന്നെ സൃഷ്ടിച്ച അനുജാത് സിന്ധു വിനയ്‍ലാലിന്റെ 'എനിക്കു ചുറ്റും എന്തെന്തു കാഴ്ചകൾ' ചിത്രപ്രദർശനം ആർട്ട് ഗാലറിയിൽ ആരംഭിച്ചു. ചുറ്റുവട്ടങ്ങളിൽ സ്ഥിര സാന്നിധ്യമായിരിക്കു​മ്പോഴും കാണാതെ പോകുന്ന നേർത്ത കാഴ്ചകളിലാണ് 16കാരനായ അനുജാതിന്റെ കുഞ്ഞുവരകൾ ഉടക്കിനിൽക്കുന്നത്. സിവിക് ചന്ദ്രൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. പോൾ കല്ലാനോട് അധ്യക്ഷത വഹിച്ചു​. ദേവാംഗ് ഗാലറിവാതിൽ തുറന്നു. മേയ് 27ന് പ്രദർശനം സമാപിക്കും. ചിത്രം: vj101: ആർട്ട് ഗാലറിയിൽ ചിത്രങ്ങൾക്കരികിൽ അനുജാത് സിന്ധു വിനയ്‍ലാൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story