Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാഹനാപകടത്തിൽ...

വാഹനാപകടത്തിൽ പരിക്കേറ്റ വൈദികൻ മരിച്ചു

text_fields
bookmark_border
ശ്രീകണ്ഠപുരം: . തിരുഹൃദയ സമൂഹാംഗവും പയ്യാവൂർ വാതിൽമട സൻെറ് ബെർക്കുമെൻസ് ആശ്രമത്തിലെ വൈദികനുമായ കോട്ടയം കിടങ്ങൂർ സ്വദേശി ഫാ. മാത്യു ചേന്നാത്താണ്​ (57) മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഏരുവേശി പൂപ്പറമ്പിൽ വൈദികൻ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചായിരുന്നു അപകടം. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരുന്നതിനിടെ ഞായറാഴ്ച മരിക്കുകയായിരുന്നു. കിടങ്ങൂർ പരേതനായ ചേന്നാത്ത് ചാക്കോയുടെയും ത്രേസ്യാമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ഫിലിപ്പ് (അരീക്കര), ഏലിയാമ്മ (രാജാക്കാട്), ഗ്രേസി (ബൈസൺവാലി), സോജൻ (ആസ്ട്രേലിയ), ജോമോൻ (കിടങ്ങൂർ), ബിജുമോൻ (ഇറ്റലി). വാതിൽമട ആശ്രമത്തിൽ പൊതുദർശനത്തിനു വെച്ച മൃതദേഹം രാത്രിയോടെ കോട്ടയത്തേക്ക് കൊണ്ടുപോയി. ബിഷപ്​ ഗീവർഗീസ് മാർ അപ്രേമിന്‍റെ മുഖ്യകാർമികത്വത്തിൽ ബുധനാഴ്ച ഉച്ചക്ക് 2.30ന് കോട്ടയം തിരുഹൃദയകുന്ന് ആശ്രയ ദേവാലയ സെമിത്തേരിയിൽ നടക്കും. mathew 57 skpm
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story