Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅബ്ദുൽ റഹിം

അബ്ദുൽ റഹിം

text_fields
bookmark_border
അബ്ദുൽ റഹീം നേരോത്ത്: വലിയങ്ങാടി പൂവളപ്പ് വലിയപറമ്പത്ത് അബ്ദുൽ റഹീം (74) 'ജെഗ്ബാർ' വസതിയിൽ നിര്യാതനായി. ഭാര്യ: ചെമ്മങ്ങാട് മേത്തലക്കണ്ടി ആബിദ. മക്കൾ: ഹുദ (ദുബൈ), രേഷ്മ, ഗൻസ (ദുബൈ). മരുമക്കൾ: ആലി ചെറുണ്ണിയിൽ (ദുബൈ), താരിഖ്, നാഷിത്ത് കലാം (ദുബൈ). സഹോദരങ്ങൾ: നേരോത്ത് അഷ്റഫ്, പരേതനായ ഹംസ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് കണ്ണംപറമ്പ്‌ പള്ളിയിൽ. ആയിഷ കിണാശ്ശേരി: പരേതനായ തിരുത്തിമ്മൽ മമ്മദ് കോയയുടെ ഭാര്യ ആയിഷ (85) യതീംഖാന റോഡ് പുത്തനാരിപറമ്പ് വസതിയിൽ നിര്യാതയായി. മക്കൾ: അഷ്റഫ്, പരേതരായ കുഞ്ഞിമൊയ്തീൻ കുട്ടി, കോയ. മരുമകൾ: സുഹറാബി. സഹോദരങ്ങൾ: കുഞ്ഞാത്തേയ്, പരേതരായ ആമിനക്കുട്ടി. അബ്ദുൽ റസാഖ് മടവൂർ: രാംപൊയിൽ വടക്കെ നെച്ചോളി പരേതനായ ഇമ്പിച്ചിമമ്മു മുസ്‍ലിയാരുടെയും ആയിഷ ഹജ്ജുമ്മയുടെയും മകൻ വി.എൻ. അബ്ദുൽ റസാഖ് (72) നിര്യാതനായി. മക്കൾ: നൗഷാദ് (റിയാദ്), യാസർ, ജസീല. മരുമക്കൾ: സുഹാന, സബീന, അഷറഫ് (പൂളക്കടവ്). സഹോദരങ്ങൾ: വി.എൻ. അബ്ദുൽ സമദ്, മൈമൂന (ചൂലാംവയൽ). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് മസ്ജിദുൽ മനാർ, രാംപൊയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story