Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 5:46 AM IST Updated On
date_range 23 May 2022 5:46 AM ISTകടലിൽ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു
text_fieldsbookmark_border
പയ്യോളി: കടലിൽ മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. അയനിക്കാട് നർത്തന കലാലയത്തിന് സമീപം പടിഞ്ഞാറെ തൈവളപ്പിൽ പരേതനായ കുമാരന്റെ മകൻ ചന്ദ്രബാബു (52) ആണ് മരിച്ചത്. ഇരിങ്ങൽ മത്സ്യത്തൊഴിലാളി വികസന ക്ഷേമസഹകരണ സംഘം പ്രസിഡന്റാണ്. മാതാവ്: ശാരദ. ഭാര്യ: ജയശ്രീ. മക്കൾ: നന്ദന, നന്ദകിഷോർ. സഹോദരങ്ങൾ: സത്യൻ, മോളി, മനോജൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
