Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇ.ആർ. രഞ്ജിത്ത്

ഇ.ആർ. രഞ്ജിത്ത്

text_fields
bookmark_border
പിണറായി: എരുവട്ടി കോമ്പിൽ രയരോത്ത് ഹൗസിൽ സാമൂഹിക, സാംസ്കാരിക പ്രവർത്തകനും ഗണിതശാസ്ത്ര വിദഗ്ധനുമായ (60-റിട്ട. പ്രിൻസിപ്പൽ, ഓർക്കാട്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ) നിര്യാതനായി. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന റിസോഴ്​സ് പേഴ്​സൻ, ജനകീയാസൂത്രണ പദ്ധതി റിസോഴ്​സ് പേഴ്​സൻ ഗണിതശാസ്ത്ര ക്ലാസുകളിലെ ആർ.പി എന്നീ നിലകളിൽ പ്രവർത്തിച്ചു. കാവുകളെയും അമ്പലങ്ങളെയുംകുറിച്ച് പുസ്തകം രചിച്ചിട്ടുണ്ട്. പരേതരായ ആർ.കെ. ഗോവിന്ദന്റെയും ജാനുവിന്റെയും മകനാണ്. സഹോദരൻ: ഇ.ആർ. രതീഷ് (മുംബൈ). സംസ്കാരം തിങ്കളാഴ്ച 12ന് വീട്ടുവളപ്പിൽ. ranjith 60 pinarayi
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story