Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസിജി റസിഡൻഷ്യൽ...

സിജി റസിഡൻഷ്യൽ ക്യാമ്പ്​

text_fields
bookmark_border
കോഴിക്കോട്​: ചേവായൂരിൽ സൻെറർ ഫോർ ഇൻഫർമേഷൻ ആൻഡ്​ ഗൈഡൻസ് ഇന്ത്യ (സിജി) ഏഴാം ക്ലാസ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ത്രിദിന റസിഡൻഷ്യൽ സമ്മർ ക്യാമ്പ്​ സാമൂഹികപ്രവർത്തക നർഗീസ് ബീഗം ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഫാക്കൽറ്റി സാദിഖ് ഓമശ്ശേരി അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഫെസിലിറ്റേറ്റർ ഫരീദ സലാം സ്വാഗതവും ശരീഫ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story