Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:44 AM IST Updated On
date_range 19 May 2022 5:44 AM ISTശാന്തകുമാർ അനുസ്മരണം
text_fieldsbookmark_border
പറമ്പിൽബസാർ: നാടകരചയിതാവും സംവിധായകനുമായ എ. ശാന്തകുമാറിന്റെ ഒന്നാം ചരമവാർഷികം ജൂൺ 16 മുതൽ 19വരെ വിവിധ പരിപാടികളോടെ പറമ്പിൽബസാറിൽ നടക്കും. പറമ്പിൽ യുവജനയും എ. ശാന്തകുമാർ നാടക പഠനഗവേഷണകേന്ദ്രവുമാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story