Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹജ്ജ് ​പഠന ക്യാമ്പ്​

ഹജ്ജ് ​പഠന ക്യാമ്പ്​

text_fields
bookmark_border
കോഴിക്കോട്​: ഹജ്ജ്​ വെൽഫെയർ ഫോറം ജില്ല കമ്മിറ്റി ഹജ്ജ്​പഠന ക്യാമ്പ്​ സംഘടിപ്പിച്ചു. ടാഗോർ ഹാളിൽ നടന്ന ക്യാമ്പ്​ സംസ്ഥാന ഹജ്ജ്​ കമ്മിറ്റി മെംബർ ഐ.പി. അബ്​ദുസ്സലാം ഉദ്​ഘാടനം ചെയ്തു. അബ്​ദുൽ സലാം മോങ്ങം ക്ലാസെടുത്തു. കേന്ദ്ര-സംസ്ഥാന ഹജ്ജ്​ കമ്മിറ്റികൾ വഴി തീർഥാനത്തിന്​ പോകുന്നവർക്കുള്ള നിർദേശങ്ങൾ ക്ലാസിൽ നൽകി. മാമുക്കോയ ഹാജി അധ്യക്ഷത വഹിച്ചു. പി.ടി. ഇമ്പിച്ചഹമ്മദ്​ സ്വാഗതം പറഞ്ഞു. vj
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story