Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ലതല...

ജില്ലതല സമ്പർക്കപരിപാടി

text_fields
bookmark_border
എലത്തൂർ: ജില്ല കോൺഗ്രസ് കമ്മിറ്റി സി.യു.സി ജില്ലതല സമ്പർക്കപരിപാടിയും തുടർ പരിശീലനവും 'ഒപ്പം' പരിപാടിയുടെ ഉദ്ഘാടനവും മുൻ മന്ത്രി എ.പി. അനിൽ കുമാർ നിർവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി മുനീർ എരവത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് അഡ്വ. കെ. പ്രവീൺ കുമാർ പദ്ധതി പ്രഖ്യാപനം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. എബ്രഹാം , പി.എം. അബ്ദുറഹിമാൻ, വിനോദ് പടനിലം, യു.വി. ദിനേശ് മണി, ടി.കെ. രാജേന്ദ്രൻ, കെ.ടി. ശ്രീനിവാസൻ, ജയൻ നന്മണ്ട, എരഞ്ഞിക്കൽ മണ്ഡലം പ്രസിഡൻറ് രഞ്ജിത്ത് മഠത്തിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story