Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആരോഗ്യബോധവത്കരണ ക്ലാസ്

ആരോഗ്യബോധവത്കരണ ക്ലാസ്

text_fields
bookmark_border
എലത്തൂർ: പുതിയ നിരത്ത് നവചേതന ലൈബ്രറി ആൻഡ്​ പ്രോഗ്രസീവ് ക്ലബ് ​ നടത്തി. കോർപറേഷൻ വികസന സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്​സൻ പി. ഷിജിന ഉദ്​ഘാടനം ചെയ്തു. പ്രസിഡന്‍റ്​ സി.പി. രമേശൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. സുരേഷ് ബാബു സംസാരിച്ചു. പുതിയാപ്പ പി.എച്ച്​.എസ്​.സി ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുനീഷ് ജോർജ് ആരോഗ്യബോധവത്കരണ ക്ലാസെടുത്തു. ലൈബ്രറി സെക്രട്ടറി വി. ബാബുരാജൻ സ്വാഗതവും ലൈബ്രേറിയൻ എൻ.എം. സുശീല നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story